സി​പി​എം രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കാ​ന്‍ വ​രേ​ണ്ട, ആ​രെ​യും ഭ​യ​പ്പെ​ടി​ല്ല: എ​ന്‍​എ​സ്‌എ​സ്

കോ​ട്ട​യം: എ​ന്‍​എ​സ്‌എ​സ് ആ​രു​മാ​യും നി​ഴ​ല്‍ യു​ദ്ധ​ത്തി​നി​ല്ലെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​ര്‍. എ​ന്‍​എ​സ്‌എ​സി​നെ രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കാ​ന്‍ സി​പി​എ​മ്മും അ​ണി​ക​ളും വ​രേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

എ​ന്‍​എ​സ്‌എ​സ് ആ​രു​മാ​യും നി​ഴ​ല്‍ യു​ദ്ധ​ത്തി​നി​ല്ല. ആ​രെ​യും ഭ​യ​പ്പെ​ടു​ത്താ​നും ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഒ​രു പാ​ര്‍​ട്ടി​യു​ടെ​യും ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ളി​ല്‍ എ​ന്‍​എ​സ്‌എ​സ് ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

എ​ന്‍​എ​സ്‌എ​സി​നെ രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കാ​ന്‍ കോ​ടി​യേ​രി​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *