ലോ​ക തേ​നീ​ച്ച ദി​നാ​ച​ര​ണം : ഏ​ക​ദി​ന ക്യാമ്ബ് സം​ഘ​ടി​പ്പി​ക്കു​ന്നു

ക​ല്‍​പ്പ​റ്റ: ലോ​ക തേ​നീ​ച്ച ദി​ന​മാ​യ 20 ന് ​തേ​നീ​ച്ച ദി​നാ​ച​ര​ണ ക്യാമ്ബ് സം​ഘ​ടി​പ്പി​ക്കു​ന്നു.ക​ല്‍​പ്പ​റ്റ എം​ജി​ടി ഹാ​ളി​ലാണ് തേ​നീ​ച്ച വ​ള​ര്‍​ത്ത​ലി​ല്‍ ഏ​ക​ദി​ന ക്യാമ്ബ് സം​ഘ​ടി​പ്പി​ക്കു​ന്നത്.ഹ​ണി​മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഖാ​ദി ആ​ന്‍​ഡ് വി​ല്ലേ​ജ് ഇ​ന്‍​ഡ​സ്ട്രീ​സ് ക​മ്മീ​ഷ​ന്‍ സി​വൈ​ഡി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാണ് ക്യാമ്ബ് .
ക്യാമ്ബില്‍ പങ്കെടുക്കാന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍-9400707109.

Leave a Reply

Your email address will not be published. Required fields are marked *