ടാക്സിഡ്രൈവറെ കാ​യ​ലി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി

പേ​രൂ​ര്‍​ക്ക​ട: ടാ​ക്സി​ഡ്രൈ​വ​രുടെ മൃതദേഹം വേ​ളി കാ​യ​ലി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ട്ട​ട അ​റ​പ്പു​ര ലെ​യി​ന്‍ ഇ​ല​ഞ്ഞി​വി​ള വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ശ്രീ​നി​വാ​സ് – വ​ല്‍​സ​ല ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ സു​ഭാ (45)ഷാണ് മരിച്ചത് . ശ​നി​യാ​ഴ്ച മു​ത​ല്‍ സു​ഭാ​ഷി​നെ കാണാനില്ലെന്നാരോപിച്ച്‌ ബ​ന്ധു​ക്ക​ള്‍ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സിന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ന്വേ​ഷ​ണം നടന്നുവരുന്നതിനിടയിലാണ് വേ​ളി​കാ​യ​ലി​ല്‍ പൊ​ഴി​ക്ക​ര​യി​ല്‍ സു​ഭാ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യെ​ന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . ദേ​വി​ക സു​ഭാ​ഷ് ആ​ണ് മ​ക​ള്‍. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു​വി​ട്ടു​ന​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *