ദോഹ: കോട്ടയം പൊന്‍കുന്നം മാധവശ്ശേരി അച്ചാമ്മ എബ്രഹാം (69) ദോഹയില്‍ നിര്യാതയായി.ഹമദ് ആശുപത്രിയിലെ മുന്‍ ഉദ്യോഗസ്ഥയായിരുന്നു. ഏറെ നാളായി അര്‍ബുദബാധിതയായിരുന്നു.
പരേതനായ എബ്രഹാമാണ് ഭര്‍ത്താവ്. മക്കള്‍: അജിത് (കമേഴ്സ്യല്‍ ബാങ്ക്, ദോഹ), അനിത (സ്വകാര്യ കമ്ബനി ഉദ്യോഗസ്ഥ). ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
