തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് സ്ഥിരീകരിച്ചത്. പാലക്കാട്ടുള്ള ഒരാള്‍ രോഗമുക്തി നേടി.
