കന്യാസ്​ത്രീ മഠത്തിലെ കിണറ്റില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍

തിരുവല്ല: പാലിയേക്കര ബസേലിയന്‍ സിസ്​റ്റേഴ്​സ്​ മഠത്തില്‍ അന്തേവാസിയായ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി. ജോണ്‍​ (21) ആണ്​ മരിച്ചത്.

ഇവര്‍ കന്യസ്​ത്രീയാകാനുള്ള പരിശീലനത്തിലായിരുന്നു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *