കേരളം ഭരിക്കുന്നത് കൊള്ള സംഘം: ചെന്നിത്തല

തിരുവനന്തപുരം : കൊള്ള സംഘമാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സ്വര്‍ണക്കടത്തു മുതല്‍ മനുഷ്യക്കടത്തു വരെ നടക്കുകയാണ്. എം ശിവശങ്കറിനെയും ബിനീഷ് കോടിയേരിയെയും ഇ ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.

യഥാര്‍ഥത്തില്‍ സംസ്ഥാന സര്‍ക്കാറും സി പി എമ്മുമാണ് അറസ്റ്റിലായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *