സ്വര്‍ണക്കടത്തുകാരില്‍നിന്ന് കേരളത്തെ മോചിപ്പിക്കണം -കെ. മുരളീധരന്‍

പേ​രാ​മ്ബ്ര: സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​രി​ല്‍​നി​ന്നു കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​ന്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സ്​ ബൂ​ത്ത് ക​മ്മി​റ്റി​ക​ള്‍ പു​റ്റം​പൊ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ല്‍​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ.​കെ. അ​യ്യൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. വി​നോ​ദ​ന്‍, രാ​ജ​ന്‍ മ​രു​തേ​രി, പി.​കെ. രാ​ഗേ​ഷ്, പി.​ജെ. തോ​മ​സ്, പി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, കെ.​സി. ര​വീ​ന്ദ്ര​ന്‍, റ​ഷീ​ദ് ത​ളി​യോ​ത്ത്, കെ.​പി. മു​ജീ​ബ്, പൊ​യി​ല്‍ സു​രേ​ന്ദ്ര​ന്‍, എ​ന്‍.​കെ. ശ്രീ​ജി​ത്ത്, എ​ന്‍.​എം. രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ബി​ജു കാ​വി​ല്‍, ഡോ. ​എം. ഹ​രി​പ്രി​യ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സെ​ടു​ത്തു. മ​ജീ​ഷ് കാ​ര​യാ​ട് നാ​ട​ന്‍​പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *