തുടര്‍ ഭരണം ലഭിച്ചാല്‍ പിണറായി കേരളം വില്‍ക്കും-ചെന്നിത്തല

ഉ​ദു​മ: കേ​ര​ള ഭ​ര​ണം ഇ​നി​യും പി​ണ​റാ​യി വി​ജ​യ​െന്‍റ കൈ​ക​ളി​ല്‍ ഏ​ല്‍​പി​ച്ചാ​ല്‍ അ​ദ്ദേ​ഹം സം​സ്ഥാ​ന​ത്തെ​ത്ത​ന്നെ വി​ല്‍​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മേ​ല്‍​പ​റ​മ്ബി​ല്‍ ന​ട​ന്ന യു.​ഡി.​എ​ഫ് കു​ടും​ബ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​രേ​ന്ദ്ര​മോ​ദി ആ​കാ​ശം വി​ല്‍​ക്കു​മ്ബോ​ള്‍ ക​ട​ല്‍ വി​ല്‍​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച്‌​ നൂ​റു​ക​ണ​ക്കി​ന് അ​ഴി​മ​തി​ക​ള്‍ ന​ട​ക്കു​മ്ബോ​ഴും പ്ര​തി​പ​ക്ഷം ഉ​ണ​ര്‍​ന്നി​രു​ന്ന​താ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ആ​സൂ​ത്ര​ണം ചെ​യ്താ​ണ് നാ​ലു ല​ക്ഷ​ത്തോ​ളം ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ ഉ​ണ്ടാ​യ​ത്.

ഇ​ത് കേ​ര​ള​ത്തി​ല്‍ ന​ട​ക്കി​ല്ല. ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന​ട​ക്കം ഇ​വി​ടെ ജ​യി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ദു​മ ക​ണ്ട ഏ​റ്റ​വും പ്ര​ഗ​ത്ഭ​നാ​യ സ്ഥാ​നാ​ര്‍​ഥി​യാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ. ശ​ക്ത​നാ​യ പ്രാ​സം​ഗി​ക​ന്‍ എ​ന്ന​തു​പോ​ലെ​ത​ന്നെ ശ​ക്ത​നാ​യ ഒ​രു പ്ര​വ​ര്‍​ത്ത​ക​നെ​ന്നും അ​ദ്ദേ​ഹം ജ​യി​ച്ചു​വ​രേ​ണ്ട​ത്​ ഉ​ദു​മ​യു​ടെ ആ​വ​ശ്യ​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഒ​രു ക​ള്ള​ക്ക​ളി​ക​ള്‍​ക്കും നേ​താ​ക്ക​ന്മാ​ര്‍ നി​ല്‍​ക്ക​രു​തെ​ന്നും പാ​ര്‍​ട്ടി ജ​യി​ച്ചാ​ല്‍ മാ​ത്ര​മേ ഗ്രൂ​പ് പോ​ലും ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്നും ചെ​ന്നി​ത്ത​ല ഓ​ര്‍​മി​പ്പി​ച്ചു.

യു.​ഡി.​എ​ഫ് ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ക​ല്ല​ട്ര അ​ബ്​​ദു​ല്‍​ഖാ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്‍​വീ​ന​ര്‍ വി​ദ്യാ​സാ​ഗ​ര്‍, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി, സ്ഥാ​നാ​ര്‍​ഥി ബാ​ല​കൃ​ഷ്‌​ണ​ന്‍ പെ​രി​യ, ഹ​രീ​ഷ് ബി. ​ന​മ്ബ്യാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മു​ന്‍ മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി, ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ ഹ​ക്കീം കു​ന്നി​ല്‍, അ​ഡ്വ. സി.​കെ. ശ്രീ​ധ​ര​ന്‍, ടി.​ഇ. അ​ബ്​​ദു​ല്ല, ക​ല്ല​ട്ര മാ​ഹി​ന്‍ ഹാ​ജി, ധ​ന്യ സു​രേ​ഷ്, കെ.​ഇ.​എ. ബ​ക്ക​ര്‍, സു​ഫൈ​ജ അ​ബൂ​ബ​ക്ക​ര്‍, എം.​സി. പ്ര​ഭാ​ക​ര​ന്‍, എ.​ബി. ഷാ​ഫി, ടി.​ഡി. ക​ബീ​ര്‍ തെ​ക്കി​ല്‍, ക​രു​ണ്‍ താ​പ്പ, ഗീ​താ​കൃ​ഷ്ണ​ന്‍, സാ​ജി​ദ് മൗ​വ്വ​ല്‍, ഹാ​ജി അ​ബ്​​ദു​ല്ല ഹു​സൈ​ന്‍, അ​ഡ്വ. ശ്രി​ജി​ത് മാ​ട​ക്ക​ല്‍, പി.​കെ. ഫൈ​സ​ല്‍, കെ.​വി. പ്ര​കാ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *