ഒന്നര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി മഞ്ചേരി പോലീസിന്റെ പിടിയിൽ

മഞ്ചേരി : വിൽപ്പനക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായിബംഗാൾസ്വദേശി സൈഫുള്ള വയ.. 25
S/o കെസ്മത് അലി, ഉജിന , ബർദ മാൻ , മും തുസാർ .Ps,വെസ്റ്റ്ബംഗാൾഎന്നയാളെയാണ് മഞ്ചേരി പോലീസ്,മഞ്ചേരി നെല്ലിപറമ്പ് എന്ന സ്ഥലത്തു വെച്ച് ഇന്ന് ഉച്ചയോടെ പിടികൂടിയത്.
മലപ്പുറം dysp pm പ്രദീപിന്റെ നിർദേശ പ്രകാരം മഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി യുടെ നേതൃത്വത്തിൽ മഞ്ചേരി എസ് ഐ വിവേക്, പ്രൊബേഷൻ si ജിതിൻ, സിയാഹുൽ ഹക്ക്, ഹരിലാൽ, ഇല്യാസ്, ബോസ്. ജില്ലാ ആന്റി നർകോട്ടിക് സ്കോർഡ് അംഗങ്ങളായ Si ഗിരീഷ്, സലീം പി, ഷഹേഷ് R, ദിനേഷ് IK, ജസീർ kk, സിറാജ്ജുദ്ധീൻ k എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *