മൂന്നാറിൽ കാർ മറിഞ്ഞ് 2 മരണം

ഇടുക്കി: മൂന്നാറിൽ വാഹനാപകടത്തിൽ എട്ട് വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു.ആന്ധ്ര സ്വദേശികളായ നൗഷാദ്(32 )എട്ട് ‘ വയസുള്ള നൈസാ എന്ന പെൺകുട്ടിയുമാണ് മരിച്ചത്
ആന്ധ്ര പ്രദേശിൽ നിന്നും എത്തിയ കാറാണ് അപകടത്തിൽപെട്ടത് നിയന്ത്രണം നഷ്ട്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു പൂപ്പാറയിൽ നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്നു കാർ. എട്ട്‌ പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *