നാലു വയസ്സുകാരനെ പീഡിപ്പിച്ച
54 കാരന് തടവും പിഴയും

തൃശൂര്‍:നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചു.
തൃശൂര്‍ വെങ്ങാനെല്ലൂര്‍ സ്വദേശി പുല്ലോറ്റുപറമ്പില്‍ ചന്ദ്രനെയാണ് പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും
ശിക്ഷിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *