ജന്തര്‍ മന്ദറിലെ അഗ്നിപഥ് സത്യാഗ്രഹ വേദിയില്‍ പ്രിയങ്ക ഗാന്ധിയെത്തി. അഗ്നിപഥ് പദ്ധതിക്കെതിരെ യോജിച്ച പ്രക്ഷോഭമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
അതിനിടെ ഡല്‍ഹിയില്‍ എസ്എഫ്ഐ- ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
ജന്തര്‍ മന്ദറില്‍ നിന്നും പാര്‍ലമെന്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. എ എ റഹീം എം പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എ എ റഹീം എം പിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തു
