കൊച്ചി: രണ്ടു വിമാനമുള്ള ഒരു മലയാളി, ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലിക്കാണ് ഈ വിശേഷണം ചേരുക. പുതുതായി വാങ്ങിയ 360 കോടിയുടെ ഗള്‍ഫ് സ്ട്രീം 550 വിമാനം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലാന്റ് ചെയ്തു. രണ്ടുവര്‍ഷം മുമ്പാണ് 150 കോടിയുടെ ലെഗസി 650 വിമാനം യൂസഫലി വാങ്ങിയത്.
