ബ​ലി​പെ​രു​ന്നാ​ളി​നെ അ​പ​മാ​നി​ച്ച്‌ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​യാ​ള്‍ അ​റ​സ്റ്റി​ല്‍

മലപ്പുറം: മ​​​ത​​​സ്പ​​​ര്‍​​​ധ വ​​​ള​​​ര്‍​​​ത്തും വി​​​ധം ബ​​​ലി​​പെ​​​രു​​​ന്നാ​​​ളി​​​നെ അ​​​പ​​​മാ​​​നി​​​ച്ച്‌ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ട്ട ആ​​​ളെ പാ​​​ണ്ടി​​​ക്കാ​​​ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

വെ​​​ട്ടി​​​ക്കാ​​​ട്ടി​​​രി സ്വ​​​ദേ​​​ശി കെ.​​​വി.​​​ സ​​​ത്യ​​​നെ (41)യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ബ​​​ലി​​​പെ​​​രു​​​ന്നാ​​​ളി​​​ന്‍റെ ത​​​ലേദി​​​വ​​​സ​​​മാ​​​ണു പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ രീ​​​തി​​​യി​​​ല്‍ സ​​​ത്യ​​​ന്‍ ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റി​​​ട്ട​​​ത്.​ തു​​​ട​​​ര്‍​​​ന്ന് യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വ​​​വും യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ളും പാ​​​ണ്ടി​​​ക്കാ​​​ട് പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ്ര​​​തി​​​യെ പെ​​​രി​​​ന്ത​​​ല്‍​​​മ​​​ണ്ണ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.​​​അ​​​തേസ​​​മ​​​യം വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​പി​​​എം വെ​​​ട്ടി​​​ക്കാ​​​ട്ടി​​​രി ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹ​​​ത്തെ പാ​​​ര്‍​​​ട്ടി​​​യി​​​ല്‍​​നി​​​ന്നു നേ​​​ര​​​ത്തേ പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. എം​​​ഡി​​​സി ബാ​​​ങ്ക് മേ​​​ലാ​​​റ്റൂ​​​ര്‍ ശാ​​​ഖ​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍​​കൂ​​​ടി​​​യാ​​​യ പ്ര​​​തി ഇ​​​പ്പോ​​​ള്‍ സ​​​സ്പെ​​​ന്‍​​​ഷ​​​നി​​​ലാ​​​ണ്.

Leave a Reply

Your email address will not be published. Required fields are marked *