ചൈ​നീ​സ് ചാ​ര​ക്ക​പ്പ​ല്‍ യു​വാ​ന്‍ വാം​ഗ് ശ്രീ​ല​ങ്ക​ന്‍ തു​റ​മു​ഖ​ത്ത് എ​ത്തി

ചൈ​നീ​സ് ചാ​ര​ക്ക​പ്പ​ല്‍ യു​വാ​ന്‍ വാം​ഗ് ശ്രീ​ല​ങ്ക​ന്‍ തു​റ​മു​ഖ​ത്ത് എ​ത്തി. ഹ​മ്ബ​ന്‍​ടോ​ട്ട തു​റ​മു​ഖ​ത്താ​ണ് ക​പ്പ​ല്‍ ന​ങ്കൂ​ര​മി​ട്ട​ത്.22 വ​രെ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ടാ​നാ​ണ് ശ്രീ​ല​ങ്ക​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ‌​ത്.

ഇ​ന്ത്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും എ​തി​ര്‍​പ്പ് മ​റി​ക​ട​ന്നാ​ണ് ക​പ്പ​ല്‍ ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്ത് എ​ത്തി​യ​ത്.

ഹ​മ്ബ​ന്‍​ടോ​ട്ട​യ്ക്ക് 600 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ഏ​താ​നും​ദി​വ​സ​മാ​യി ക​പ്പ​ല്‍ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ക​പ്പ​ലി​ന് ശ്രീ​ല​ങ്ക പ്ര​വേ​ശ​നാ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ-​സാ​മ്ബ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച്‌ ക​പ്പ​ലി​ന്‍റെ നീ​ക്കം ഇ​ന്ത്യ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *