യു​ക്രെ​യ്നില്‍നിന്നു റ​ഷ്യ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പുടിന്‍

മോ​​​സ്കോ: യു​​​ക്രെ​​​യ്ന്‍ ഉ​​​പേ​​​ക്ഷി​​​ച്ച്‌ റ​​​ഷ്യ​​​യി​​​ലെ​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കു സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച്‌ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ര്‍ പു​​​ടി​​​ന്‍.

യു​​​ക്രെ​​​യ്ന്‍ വി​​​ടാ​​​ന്‍ നി​​​ര്‍​​​ബ​​​ന്ധി​​​ത​​​രാ​​​യ​​​വ​​​ര്‍, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍, ഗ​​​ര്‍​​​ഭി​​​ണി​​​ക​​​ള്‍ തു​​ട​​ങ്ങി​​വ​​​ര്‍​​​ക്കു മാ​​​സം പ​​​തി​​​നാ​​​യി​​​രം റൂ​​​ബി​​​ള്‍ (170 ഡോ​​​ള​​​ര്‍) വ​​​ച്ചു ല​​​ഭി​​​ക്കും. യു​​​ക്രെ​​​യ്നി​​​ലെ ഡോ​​​ണ​​​റ്റ്സ്ക്, ലു​​​ഹാ​​​ന്‍​​​സ് വി​​​മ​​ത​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍​​​നി​​​ന്നെ​​​ത്തു​​​ന്ന​​​വ​​​ര്‍​​​ക്കും ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.

യു​​​ക്രെ​​​യ്ന്‍​​​കാ​​​ര്‍​​​ക്കു റ​​​ഷ്യ​​​ന്‍​​​പാ​​​സ്പോ​​​ര്‍​​​ട്ടും ന​​​ല്കി​​​വ​​​രു​​​ന്നു​​​ണ്ട്. കീ​​​ഴ​​​ട​​​ക്കി​​​യ യു​​​ക്രെ​​​യ്ന്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ റ​​​ഷ്യ​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ക്കാ​​​നു​​​ള്ള ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണി​​​തെ​​​ന്നു യു​​​എ​​​സും പാ​​​ശ്ചാ​​​ത്യ​​​രും ആ​​​രോ​​​പി​​​ക്കു​​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *