ത്രിപുരയിലെ ആക്രമം; കേരളത്തില്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമം തടയണമെന്ന് ബല്‍റാം
പാലക്കാട്: ത്രിപുരയിലെ സിപിഎം ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. മോബ് വയലന്‍സിന്റെ ഏത് വകഭേദവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും ത്രിപുരയിലെ അക്രമങ്ങളുടെ പേരില്‍ കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്നു സര്‍ക്കാരും പോലീസും പരിശോധിക്കണമെന്നും ബല്‍റാം പറഞ്ഞു. ഇവിടെ ഗോപാലസേന, അവിടെ ഗോള്‍വാള്‍ക്കര്‍സേന എന്ന ഹാഷ്ടാഗിലാണ് ബല്‍റാമിന്റെ ഫെയ്സ്ബുക്ക് Read More …
