മഹല്ല് കമ്മിറ്റിയും നാട്ടുകാരും കൈകോര്‍ത്തു; വൈഷ്ണവിക്ക് മംഗല്യസൗഭാഗ്യം
ചെര്‍പ്പുളശ്ശേരി : മഹല്ല് കമ്മിറ്റിയുടെയും നാട്ടുകാരുടെയും തണലില്‍ വൈഷ്ണവിക്ക് പുതുജീവിതം. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ അനാഥാലയത്തില്‍ കഴിയേണ്ടി വന്ന തൃക്കടീരി പൂതക്കാട് തെറ്റിലിങ്ങല്‍ വൈഷ്ണവിയുടെ വിവാഹമാണ് പൂതക്കാട് അല്‍ബദ്ര്‍ മഹല്ല് കമ്മിറ്റിയുടെയും പ്രാദേശിക കൂട്ടായ്മയുടെയും സഹകരണത്തോടെ ഞായറാഴ്ച നടന്നത്. വൈഷ്ണവിയുടെ ബന്ധു പാര്‍വതിയുടെ വീട്ടിലായിരുന്നു വിവാഹം. ഒറ്റപ്പാലം മായന്നൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് വരന്‍. പ്ലസ് ടു Read More …
