ഹിന്ദുക്കള്‍ ഇതര വിഭാഗങ്ങളുമായി അകന്നാല്‍ പ്രയോജനം ബിജെപിക്ക്;തുറന്നടിച്ച് ബല്‍റാം
തൃത്താല: കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുന്നതു കൊണ്ട് പ്രയോജനം ലഭിക്കുന്നത് ബിജെപിക്കാര്‍ക്ക് മാത്രമെന്ന് തുറന്നടിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. ഹിന്ദു വിഭാഗങ്ങള്‍ ഇതര വിഭാഗങ്ങളുമായി അകല്‍ച്ചയിലാകുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ഗുണഭോക്താക്കള്‍ ബിജെപിക്കാരാണ്. എടപ്പയ്യൂര്‍ അയ്യപ്പ ക്ഷേത്രം ആക്രമിച്ച സംഭവവവുമായി ബന്ധപ്പെടുത്തി തന്റെ ഫേസ്ബുക്കിലൂടെയാണ് ബല്‍റാം പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മലപ്പുറം ജില്ലയിലെ Read More …
