നരേന്ദ്രമോദിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ്കുമാര്‍ നരേന്ദ്രമോദിയായി ചിത്രത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്ഷയ്കുമാറിനെ കൂടാതെ പരേഷ് അഗര്‍വാള്‍, അനുപം ഖേര്‍, വിക്ടര്‍ ബാനര്‍ജി എന്നിവരും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ചിത്രത്തെ Read More …

എല്‍ഇഡി ടെലിവിഷന്‍: വിലകുറച്ച് വിപണി പിടിക്കാന്‍ പ്രമുഖ ബ്രാന്‍ഡുകള്‍

മുംബൈ: കടുത്ത മത്സരം നേരിടുന്ന എല്‍ഇഡി ടെലിവിഷന്‍ രംഗത്ത് വിപണി പിടിക്കാന്‍ പ്രമുഖ ബ്രാന്‍ഡുകള്‍ വിലയില്‍ 15 ശതമാനംവരെ കുറവ് വരുത്തുന്നു. ചെറുകിട ബ്രാന്‍ഡുകളായ മൈക്രോമാക്‌സ്, ഇന്റക്‌സ്, ടിസിഎല്‍, ബിപിഎല്‍, സാന്‍സുയ് തുടങ്ങിയ കമ്ബനികളുടെ മത്സരം ചെറുക്കുന്നതിനാണ് എല്‍ജി, സാംസങ്, സോണി എന്നീ വന്‍കിടക്കാര്‍ വില കുറയ്ക്കാന്‍ തയ്യാറെടുക്കുന്നത്. 22,000 കോടി മൂല്യമുള്ള എല്‍ഇഡി ടെലിവിഷന്‍ Read More …

ഒരുലക്ഷം ഭവനരഹിതര്‍ക്ക് വീട് നല്‍കും

തിരുവനന്തപുരം: അടുത്ത സാന്പത്തിക വര്‍ഷം ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. സമഗ്ര പാര്‍പ്പിട നിര്‍മാണ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കും. അഞ്ച് വര്‍ഷത്തെ സമഗ്ര പാര്‍പ്പിട പദ്ധതിക്കായി 16,000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ബജറ്റ്: സോളാര്‍ വില കൂടും; സ്വര്‍ണ വില കുറയും

ന്യൂഡല്‍ഹി: ബജറ്റിലെ നികുതി നിര്‍ദേശത്തെ തുടര്‍ന്ന് വില കൂടുകയും കുറയുകയും ചെയ്യുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഇവയാണ്. വില കൂടുന്നവ: റെഡിമിക്‌സ് കോണ്‍ക്രീറ്റ്, ബെയ്‌ലി പേപ്പര്‍, ശീതള പാനീയം, സാനിട്ടറി പാഡ്, ഡയാലിസിസ് യന്ത്രങ്ങള്‍, ലോട്ടറി ടിക്കറ്റ്, സോളാര്‍ വിളക്ക്, മൈക്രോ വേവ്, നിയമസഹായ സേവനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, സിസിടിവ കാമറ എന്നിവ. വില കുറയുന്നവ: മൊബൈല്‍ Read More …

ഇലക്ട്രിക് ബസ് അവതരിപ്പിച്ചു

മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യത്ത് ഹൈബ്രിഡ് ഇലക്ട്രിക് ബസുകള്‍ അവതരിപ്പിച്ചു. പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ മോട്ടോഴ്‌സ് പുതിയ ബസ് അവതരിപ്പിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളെ ലക്ഷ്യംവച്ചാണ് വാഹനം പുറത്തിറക്കിയിരിക്കുന്നതെന്ന് കന്പനി അറിയിച്ചു. ഒന്നര കോടി മുതല്‍ രണ്ടു കോടി രൂപ വരെയാണ് വാഹനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. പൂനെ, Read More …

രംഭയ്ക്ക് കോടതിയുടെ സമന്‍സ്

തെന്നിന്ത്യന്‍ സൂപ്പര്‍ താരമായിരുന്ന നടി രംഭയ്‌ക്കെതിരെ കോടതി സമന്‍സ്. സഹോദരന്റെ ഭാര്യയുടെ പരാതിയിലാണ് കോടതി നടപടി. രംഭയുടെ സഹോദന്‍ വാസുവിന്റെ ഭാര്യ പല്ലവിയാണ് പരാതിക്കാരി. സ്ത്രീധനത്തിന്റെ പേരില്‍ രംഭയടക്കമുള്ള ഭര്‍തൃകുടുംബാംഗങ്ങള്‍ തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് 2014 ല്‍ പല്ലവി നല്‍കിയ പരാതിയിന്മേലാണ് രംഭയ്ക്ക് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. കുറച്ച് കാലങ്ങളായി വിദേശത്തായിരുന്നതിനാല്‍ നേരത്തേ സമന്‍സ് Read More …

മെസിയുടെ പ്രതിമ തകര്‍ത്തു

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ സ്ഥാപിച്ചിരുന്ന, ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം. ഇക്കഴിഞ്ഞ ജൂണില്‍ അനാച്ഛാദനം ചെയ്ത, മെസിയുടെ വെങ്കല പ്രതിമയാണ് ഭാഗികമായി തകര്‍ക്കപ്പെട്ടത്. പ്രതിമ തകര്‍ക്കാനുണ്ടായ ശ്രമത്തിനു പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. താന്‍ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറയുന്നുവെന്ന് മെസി ഇടക്ക് പ്രഖ്യാപിച്ചിരുന്നു ഇതിനു പിന്നാലെയാണ് ബ്യൂണസ് Read More …

ഞാന്‍ മറ്റൊരാളുടെ അവയവവുമായാണ് ജീവിക്കുന്നത്

അവയവദാനത്തെക്കുറിച്ച് നടന്‍ ശ്രീനിവാസന്‍ നടത്തിയ അഭിപ്രായം വളരെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അവയവ ദാനത്തെ അറിവുള്ളവര്‍ എതിര്‍ക്കുന്നതിനെക്കുറിച്ചു ജനത്തെ ബോധ്യപ്പെടുത്താന്‍ ഇനിയും സംസാരിക്കുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ ശ്രീനിവാസന്റെ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഇന്നസെന്റ് എംപി ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തി. ഈ വിഷയത്തില്‍ നടന്‍ സലിം കുമാര്‍ പ്രതികരിക്കുന്നു. അവയവമാറ്റം നടത്തിയ ഒരാള്‍ കൂടിയാണ് സലിം Read More …