നിവിന്‍ പോളിക്ക് അഭിനയത്തിന്റെ പത്താം വാര്‍ഷികം

കൊച്ചി: മലയാള സിനിമയിലെ യുവതാരം നിവിന്‍പോളി അഭിനയ ജീവിതത്തിന്റെ പത്താം വര്‍ഷത്തിലേക്ക്. 2009 ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ നിവിന്‍ ഇതിനകം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാവുകയും ചെയ്തു.1984 ഒക്ടോബര്‍ 11 നാണ് നിവിന്‍ പോളിയുടെ ജനനം. മാതാപിതാക്കള്‍ സ്വിറ്റ്‌സര്‍ലണ്ടിലാണ് ജോലി ചെയ്തിരുന്നത്. കേരളത്തില്‍ Read More …

കൊറോണയെ എങ്ങിനെ പ്രതിരോധിക്കാം

മനുഷ്യരാശിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ മഹാമാരികളിലൊന്നാണ് കോവിഡ്-19. കൊറോണ വൈറസ് അതിവേഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുമ്പോള്‍ പ്രതിരോധിക്കാനുള്ള വഴികള്‍ തേടുകയാണ് ശാസ്ത്രലോകം.നഗ്്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത കൊറോണയെന്ന വൈറസ് ചൈനയിലെ വുഹാന്‍ പ്രവശ്യയില്‍ 2019 ഡിസംബറിലാണ് പടര്‍ന്നു പിടിച്ചു തുടങ്ങിയത്. പിന്നീട് അത് മഹാഭൂരിഭാഗം രാജ്യങ്ങളിലേക്കും വ്യാപിക്കുകയും രണ്ടു ലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും ലക്ഷക്കണക്കിന് Read More …

വ്യത്യസ്ഥ സ്മാര്‍ട് ഫോണുമായി ലാന്‍ഡ് റോവര്‍ എത്തുന്നു

സാഹസികര്‍ക്ക് ഇഷ്ടപെട്ട സ്മാര്‍ട്ട് ഫോണുമായി ലാന്‍ഡ് റോവര്‍. പുതിയ ലാന്‍ഡ് റോവര്‍ എക്‌സ്‌പ്ലോര്‍ ഫോണ്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി എസ്.യു.വിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് പുര്‍ത്തിറക്കിയിരിക്കുന്നത്. ബുള്ളിറ്റ് ഗ്രൂപ്പ് വികസിപ്പിച്ച ഫോണ്‍ ഈ മാസം 26 മുതല്‍ നടക്കുന്ന ബാര്‍സലോന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിക്കും. കടുത്ത ചൂട്, കനത്ത മഴ, ഉപ്പുവെള്ളം മറ്റ് ആഘാതങ്ങള്‍ Read More …

ഇന്ത്യയില്‍ നിര്‍മിച്ച പ്രഥമ ബിഎസ്6 കാര്‍ മെഴ്‌സിഡീസ് വിപണിയിലിറക്കി

കൊച്ചി : രാജ്യത്ത് 2020ല്‍ നിലവില്‍ വരുന്ന ബിഎസ്6 മലിനീകരണ നിയന്ത്രണച്ചടങ്ങുകള്‍ക്കനുസൃതമായ ആദ്യ ഇന്ത്യന്‍ നിര്‍മിത കാറായ എസ്‌ക്ലാസ് സെഡാന്‍ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ വിപണിയിലിറക്കി. ബിഎസ്4 ഇന്ധനവും ബിഎസ്6 കാറില്‍ ഉപയോഗിക്കാവുന്നതാണ്.       ബിഎസ്6 വാഹനങ്ങളില്‍ യഥാക്രമം നൈട്രജന്‍ ഓക്‌സൈഡിന്റെയും പര്‍ടിക്കുലേറ്റ് മാറ്ററിന്റേയും (ഖര, ദ്രവ മാലിന്യങ്ങള്‍) അംശം ബിഎസ്4 വാഹനങ്ങളെ Read More …

മെഹന്തിയിടല്‍ ചടങ്ങ് കഴിഞ്ഞു, നടി ഭാവനയുടെ വിവാഹം നാളെ

കൊച്ചി: മലയാളത്തിന്റെ സ്വന്തം ഭാവന നാളെ കര്‍ണ്ണാടകത്തിന്റെ മരുമകളായി വലതുകാല്‍ വെയ്ക്കും. നാളെ നടക്കുന്ന താരവിവാഹം സോഷ്യല്‍ മീഡിയയിലും ചൂടുപിടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു ഭാവനയുടെ മെഹന്തി ചടങ്ങ്. മഞ്ഞ ഗൗണില്‍ സുന്ദരിയായാണ് ഭാവന ഇന്നലെ മെഹന്തി ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. നാളെ നടക്കുന്ന ഭാവന നവീന്‍ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങള്‍ Read More …

ജിയോ പുതിയ താരിഫ് പ്ലാനുകള്‍

ഓരോദിവസ്സം കഴിയുംതോറും ജിയോ വളരെ മുന്നില്‍ എത്തിക്കൊണ്ടിരിക്കുകയാണ് .ജിയോ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ മെച്ചമേറിയ 4ജി ഓഫറുകളുമായിട്ടാണ് നിലവില്‍ ജിയോ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത് . ജിയോ ഇത് പുതിയ ഓഫറുകള്‍ അല്ല .അവരുടെ പഴയഓഫറുകളുടെ താരിഫ് പ്ലാനുകള്‍ മാറ്റിയിരിക്കുന്നു . . അതായത് 149, 349, 399, 499 എന്നിവയാണ് പുതുക്കിയ പ്ലാനുകള്‍. 1ജിബി പ്ലാനുകളുടെ Read More …

ഒരു പുരുഷന് കീഴ്‌പ്പെടാന്‍ കഴിയില്ല, വിവാഹം സ്പീഡ് ബ്രേക്കറാണെന്നും പ്രഭാസിന്റെ നായിക

ബോളിവുഡ് നടിമാര്‍ക്ക് ലിവിംഗ് ടുഗെദറിനോടുള്ള താല്പര്യം അടുത്ത കാലത്തായി കൂടി വരികയാണ്. ഏറ്റവും ഒടുവില്‍ ഇക്കാര്യത്തില്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ താരമാണ് ബോളിവുഡിന്റെ യുവസുന്ദരി ശ്രദ്ധ കപൂര്‍. വാക്ക് കൊണ്ട് മാത്രമല്ല പ്രവര്‍ത്തികൊണ്ടും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ശ്രദ്ധ. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതാണ് തനിക്ക് താല്പര്യമെന്ന് പരസ്യമായി പൊതുവേദിയില്‍ പ്രസ്താവിച്ച ശ്രദ്ധ Read More …