ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെണ്‍ത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച്‌ പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ നല്‍കണം. മരുന്നിന്റെ പേര്, ഉത്പാദകര്‍, Read More …

അച്ഛനോടും മകളോടും സ്വകാര്യബസ്സുകാരുടെ ക്രൂരത, ബസ്സില്‍ നിന്നും തള്ളിയിട്ടു, അച്ഛന്റെ കാലിലൂടെ ചക്രം കയറിയിറങ്ങി

കല്‍പ്പറ്റ : അച്ഛനോടും മക്കളോടും സ്വകാര്യബസ്സുകാരുടെ ക്രൂരത. അച്ഛനെയും മകളെയും സ്വകാര്യ ബസ്സില്‍ നിന്നും ജീവനക്കാര്‍ തള്ളിയിട്ടതായി പരാതി. വീണ അച്ഛന്റെ കാലിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങി. തുടയെല്ലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് മീനങ്ങാടിയിലാണ് സംഭവം. കാര്യമ്ബാടി സ്വദേശി ജോസഫിന് നേര്‍ക്കാണ് അതിക്രമം ഉണ്ടായത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം Read More …

വിലത്തകര്‍ച്ച; നീലഗിരിയിലെ തേയിലത്തോട്ടങ്ങള്‍ പ്രതിസന്ധിയില്‍

ഗുണനിലവാരത്തില്‍ ദക്ഷിണേന്ത്യയിലെ മികച്ച തേയിലയായ നീലഗിരി തേയില ഇന്ന് പ്രതിസന്ധികളോട് മല്ലിടുകയാണ് . ആഗോളവിപണിയിലെ വിലത്തകര്‍ച്ചയാണ് പ്രതിസന്ധിക്കുള്ള കാരണം . ഇതോടെ ജില്ലയിലെ അറുപതിനായിരത്തോളം വരുന്ന ചെറുകിട കര്‍ഷകരുടെ നിത്യജീവിതം താറുമാറായി . പലരും കൃഷി ഉപേക്ഷിച്ച്‌ മറ്റുമേഖലയിലേക്ക് ചേക്കേറി. 2000-ത്തില്‍ കിലോയ്ക്ക് 20 രൂപ വിലയുണ്ടായിരുന്ന പച്ചത്തേയിലയ്ക്ക് ഇപ്പോള്‍ ശരാശരി 11 രൂപ മാത്രമേ Read More …

വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞു; എട്ടുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കല്‍പ്പറ്റ: വയനാട് ചുരത്തില്‍ വാഹനാപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയനാട് കിണറ്റില്‍ പുള്ളിപുലി വീണു; ഇരതേടി വന്നപ്പോള്‍ അബദ്ധത്തില്‍ വീണതാവുമെന്ന് വനംവകുപ്പ്

വയനാട്: വയനാട് വീട്ടുമുറ്റത്തെ കിണറ്റില്‍ പുള്ളിപുലി വീണു. വൈത്തിരി വട്ടവയലിലാണ് സംഭവം. പുലി ഇര തേടി വന്നപ്പോള്‍ അബദ്ധത്തില്‍ വീണതാവും എന്നാണ് വനംവകുപ്പ് കരുതുന്നത്. പുലിയെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് . വട്ടവയല്‍ സ്വദേശി ഗോപി എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. മറ്റ് പരിക്കുകളൊന്നും പുലിയുടെ ദേഹത്ത് ഇല്ല. വനം വകുപ്പ് സ്ഥലത്തെത്തി Read More …

അയല്‍വാസിയായ 15കാരനെ നിരവധി തവണ പീഡിപ്പിച്ചു; വിവാഹിതയായ യുവതി അറസ്റ്റില്‍

കല്‍പ്പറ്റ: അയല്‍വാസിയായ പതിനഞ്ചുകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് വിവാഹിതയായ യുവതിക്കെതിരെ കേസെടുത്തത്. അറസ്റ്റുചെയ്ത യുവതിയെ കോടതി റിമാന്റ് ചെയ്തു. കുട്ടിയെ സ്ത്രീ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണു ലൈംഗികമായി ചൂഷണം ചെയ്തത്. മാസങ്ങളായി ഇവര്‍ കൗമാരക്കാരനെ ചൂഷണം ചെയ്തു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയാണ് സ്ത്രീയ്ക്കതിരെ പരാതി നില്‍കിയത്.

സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി; താത്ക്കാലികമായി മരവിപ്പിച്ച്‌ കോടതി

വയനാട്: എഫ്സിസി മഠത്തില്‍ നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി താല്‍ക്കാലികമായി മരവിപ്പിച്ച്‌ കോടതി. എഫ്സിസി സന്യാസി സമൂഹത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടി തടയണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജനുവരി ഒന്നിന് കേസ് കോടതി വീണ്ടും പരിഗണിക്കും. ‘ജസ്റ്റിസ് ഫോര്‍ ലൂസി’ എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരെയുള്ള നടപടി Read More …

സര്‍വ്വജന സ്കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്ബുകടിയേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പൊലീസ് റിപ്പോര്‍ട്ട്

വയനാട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ വച്ച്‌ പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പൊലീസ്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ ബത്തേരി സര്‍വജന സ്കൂള്‍ അധ്യാപകന്‍ ഷജിലിന് വീഴ്ച പറ്റിയെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ അന്വേഷണ സംഘം Read More …