വയനാട് ജില്ലയില്‍ 353 പേര്‍ കൂടി നിരീക്ഷണത്തില്‍
വയനാട്: ജില്ലയില്‍ 353 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10842 ആയി. നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച 3 പേര്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 8 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതുവരെ അയച്ച 143 സാമ്ബിളുകളില്‍ 123 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സൗജന്യ Read More …
