കൊണ്ടോട്ടി നഗരസഭാ ഭരണം കോണ്‍ഗ്രസ്‌ലീഗ് സഖ്യത്തിന്
മലപ്പുറം: കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസ് ലീഗ് സഖ്യം പുനസ്ഥാപിച്ചു. ഇതോടെ കോണ്‍ഗ്രസിലെ സി.കെ നാടിക്കുട്ടി ലീഗ് പിന്തുണയോടെ ചെയര്‍മാന്‍ സ്ഥാനത്തെത്തി. 40 അംഗ നഗരസഭയില്‍ 17 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സഖ്യം വിജയിച്ചത്. എതിര്‍സ്ഥാനാര്‍ഥിക്ക് പത്ത് വോട്ട് ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. ഒരു കോണ്‍ഗ്രസ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. മതേതര വികസന മുന്നണി Read More …
