തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സ് കോടതി
കായല്‍ കയ്യേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവ്. വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതി ആണ് ഉത്തരവിട്ടത്. ഈ മാസം 18ന് വിജിലന്‍സ് എഫ് ഐ ആര്‍ ഹാജരാക്കണം. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ കോടതി ശരി വച്ചു. വയല്‍ നികത്തലിലോ റോഡ് നിര്‍മാണത്തിലോ നേരിട്ട് പങ്കില്ലെങ്കിലും Read More …
