മെഹന്തിയിടല്‍ ചടങ്ങ് കഴിഞ്ഞു, നടി ഭാവനയുടെ വിവാഹം നാളെ
കൊച്ചി: മലയാളത്തിന്റെ സ്വന്തം ഭാവന നാളെ കര്‍ണ്ണാടകത്തിന്റെ മരുമകളായി വലതുകാല്‍ വെയ്ക്കും. നാളെ നടക്കുന്ന താരവിവാഹം സോഷ്യല്‍ മീഡിയയിലും ചൂടുപിടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു ഭാവനയുടെ മെഹന്തി ചടങ്ങ്. മഞ്ഞ ഗൗണില്‍ സുന്ദരിയായാണ് ഭാവന ഇന്നലെ മെഹന്തി ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. നാളെ നടക്കുന്ന ഭാവന നവീന്‍ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങള്‍ Read More …
