ബാലസംഘം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
പത്തനംതിട്ട: വര്‍ഗീയ ശക്തികളുടെ അതിക്രമങ്ങള്‍ക്കെതിരെ ബാലസംഘം ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നധര്‍ണ സംഘടിപ്പിച്ചു. പത്തനംതിട്ട ഗാന്ധിസ്‌ക്വയറില്‍ നടന്ന പരിപാടി ബാലസംഘം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പ്രൊഫ. ടി കെ ജി നായര്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ പ്രസിഡന്റ് നവമി രാമചന്ദ്രന്‍ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ജയ്‌സണ്‍ ജോസഫ് സാജന്‍ സ്വാഗതം പറഞ്ഞു. Read More …
