രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞെന്ന് സമ്മതിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി
ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 201617 വര്‍ഷത്തില്‍ ആഭ്യന്തര സേവന ഉത്പന്നങ്ങളുടെ വളര്‍ച്ചയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ധനനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. മുന്‍ വര്‍ഷം എട്ടു ശതമാനമായിരുന്ന ആഭ്യന്തര മൊത്ത ഉല്‍പ്പാദനം 201617 വര്‍ഷത്തില്‍ 7.1 ശതമാനമായാണ് കുറഞ്ഞതെന്നാണ് അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ വ്യക്തമാക്കിയത്. അതേസമയം Read More …
