സിബിഐ അന്വേഷണം; ഒന്നും ഒളിക്കാനില്ലെങ്കില്‍ സിപിഎമ്മിന് ഭയം എന്തിന്: കെപിഎ മജീദ്
കോഴിക്കോട്: കണ്ണൂരിലെ ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം സ്വാഗതാര്‍ഹമാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്ത്യം കുറിക്കാന്‍ ഇതോടെ സാധ്യമാവട്ടെയെന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് പറഞ്ഞ സിപിഎം പിന്നീട് പിറകോട്ട് പോയതും സിബിഐ അന്വേഷണത്തെ എതിര്‍ത്തതും സംശയാസ്പദമാണ്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുമ്ബിലെത്തിക്കണം. കണ്ണൂരിലെ സിപിഎം ആക്രമണവും Read More …
