സെക്രട്ടറിയേറ്റ് ജീവനക്കാര്‍ പണിമുടക്കില്‍
തിരുവനന്തപുരം: കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ പണിമുടക്കില്‍.സെക്രട്ടേറിയേറ്റിലേക്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തും. ജനുവരി ഒന്ന് മുതല്‍ കേരള അഡ്മിനിട്രേറ്റീവ് സര്‍വീസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സമരം. ഉന്നത ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാര്‍ത്തെടുക്കാന്‍ലക്ഷ്യമിട്ടുള്ളതാണ് കെഎഎസ്. കെഎഎസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. സര്‍വീസ് സംഘടനകളുടെ കൂടി നിര്‍ദേശങ്ങള്‍ Read More …
