ഭൂനികുതിയും ടാക്‌സും ഓണ്‍ലൈനില്‍
പത്തനംതിട്ട: ഭൂനികുതിയും ടാക്‌സും ഓണ്‍ലൈന്‍ വഴി ഒടുക്കുന്നതിന് 100 വില്ലേജുകളില്‍ സൗകര്യമേര്‍പ്പെടുത്തിയതായും ഉദ്ഘാടനം മാര്‍ച്ചില്‍ കോട്ടയം ജില്ലയില്‍ നടത്തുമെന്നും റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഓണ്‍ലൈനായി പോക്കുവരവ് നിര്‍വ്വഹിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാര്‍ച്ച് അവസാനത്തോടെ ജില്ലയിലെ എല്ലാ Read More …
