കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍
ഫാഷന്‍ ഡിസൈനിംഗ് അസിസ്റ്റന്റ് പ്രൊഫസര്‍: അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗിലെ ബി.എസ്.സി, എം.എസ്.സി കോഴ്‌സുകള്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജനുവരി 21 വരെ അപേക്ഷിക്കാം. പ്രതിമാസ മൊത്തശമ്പളം 22,000 രൂപ (നെറ്റ് ഇല്ലാത്തവര്‍ക്ക് 20,000 രൂപ). പ്രായം: 2016 ജനുവരി ഒന്നിന് 65 Read More …
