എസ്.ഹരികിഷോര്‍ മികച്ച കലക്ടര്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ 31-ാമത് കളക്ടറായ എസ്.ഹരികിഷോറിന് ലഭിച്ചത് പ്രവര്‍ത്തന മികവിനുള്ള അംഗീകാരം. മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും പത്തനംതിട്ട കളക്ടര്‍ ഇന്നലെ ഏറ്റുവാങ്ങി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി.ബാലകിരണും ഒന്നാം സ്ഥാനം പങ്കിട്ടു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി Read More …

പന്നിവളര്‍ത്തല്‍ ഫാം അടച്ചുപൂട്ടാന്‍ നിര്‍ദേശം

മലപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വരുന്ന അനധികൃത പന്നിവളര്‍ത്തല്‍ ഫാം അടച്ചു പൂട്ടാന്‍ സ്റ്റോപ് മെമ്മോ നല്‍കാന്‍ ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍ നിര്‍ദേശിച്ചു. സുതാര്യകേരളം ജില്ലാതല സെല്ലിന്റെ പ്രതിമാസ അവലോകന യോഗത്തില്‍ പരാതികളിലുള്ള തുടര്‍നടപടികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. മലമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫാം പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് Read More …