ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് : 650 പേര്‍ പങ്കെടുക്കും
പത്തനംതിട്ട: ഫെബ്രുവരി 24 മുതല്‍ 27 വരെ പത്തനംതിട്ട നിലയ്ക്കലില്‍ നടക്കുന്ന ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 650 താരങ്ങള്‍ പങ്കെടുക്കും. നിലയ്ക്കലില്‍ നിന്ന് ളാഹയിലേക്കുള്ള 10 കിലോമീറ്റര്‍ ദൂരമാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വനമേഖലയില്‍ നടക്കുന്നത്. രാജു ഏബ്രഹാം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ Read More …
