ദില്ലി ലാത്തിചാര്‍ജ്ജ്: രാജ്യവ്യാപക പ്രതിഷേധം
ദില്ലി : ആര്‍ എസ് എസ് ആസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെ ദില്ലി പൊലിസ് അടിച്ചമര്‍ത്തിയ സംഭവം രാജ്യവ്യപകമായ പ്രതിഷേതത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് സര്‍വ്വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപെട്ട് വിദ്യാര്‍ത്ഥികളും യുവജനങ്ങളും നടത്തിയ മാര്‍ച്ചിനു നേരയായിരുന്നു പൊലിസിന്റെ കിരാത നടപടി. വെമുലയുടെ ആത്മഹത്യക്ക് പ്രേരണയായത് അംമ്പേദ്ക്കര്‍ വിദ്യാര്‍ത്ഥിസംഘടനക്കെതിരെ എ.ബി.വി.പി വിവിദ്യാര്‍ത്ഥികള്‍ നടത്തിവന്ന Read More …
