തെരുവുനായ ശല്യത്തിന് പരിഹാരം തേടി ദൗത്യസംഘം ഊട്ടിയില്‍

വയനാട്:  ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന തെരുവുനായ് ശല്യത്തിന് പരിഹാരം തേടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം ഊട്ടിയിലെ ഡബ്ല്യു.വി.എസ്. ഐ.ടി.സി. (വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വ്വീസസ് ആന്റ് ഇന്റര്‍നാഷണല്‍ ട്രെയിനിങ്ങ് സെന്റര്‍) സന്ദര്‍ശിച്ചു. ഫലപ്രദമായ പരിഹാരമാര്‍ഗ്ഗം വന്ധ്യംകരണമാണെന്ന് ഐടിസി ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ.ഇലോന ഓട്ടര്‍ ദൗത്യസംഘത്തെ അറിയിച്ചു. എബിസി എആര്‍വി Read More …