ഐഎവൈ പദ്ധതിയില്‍ ജില്ലയുടെ പ്രകടനം മികച്ചത്: ആന്റോ ആന്റണി എംപി
പത്തനംതിട്ട ഭവനരഹിതരായ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പട്ടികജാതിപട്ടിക വര്‍ഗക്കാര്‍ക്കും ഇതര വിഭാഗങ്ങള്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മിക്കുന്നതിന് ധനസഹായം നല്കുന്ന ഇന്ദിരാ ആവാസ് യോജന പദ്ധതി (ഐ.എ.വൈ) നടത്തിപ്പില്‍ 201516 സാമ്പത്തിക വര്‍ഷം പത്തനംതിട്ട ജില്ല മികച്ച പ്രകടനം നടത്തിയെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പ് അവലോകനം ചെയ്യുന്ന ജില്ലാ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് Read More …
