കണ്ണഞ്ചിപ്പിക്കുന്ന നയവുമായി ധനമന്ത്രി.
കേരളാ ലൈവ് ദില്ലി : സറ്റാര്‍ട് അപ്പ് സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സൗഹൃദ നികുതി പദ്ധതിയുമായി ധനകാര്യമന്ത്രി അരുണ്‍ജയറ്റ്ലി. ലൈസന്‍സ് രാജിനും നിയന്ത്രണ പദ്ധതിക്കും ബദലായി കൂടുതല്‍ അയവു നല്കുന്ന പദ്ധതിയാണ് ധനകാര്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ലിമെന്റില്‍ പാസ്സാക്കാനാവാത്തതുകാരണം മന്ത്രിസഭ ഉത്തരവിറക്കുന്നതായിരിക്കും പദ്ധതി. പുതിയ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ച ആഗോള സമ്പദ്രംഗം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഇന്ത്യ നേട്ടംമുണ്ടാക്കുമെന്നാണ് Read More …
