ഇര്‍ഫാന്‍ പഠാന്‍ മക്കയില്‍ വിവാഹിതനായി
ജിദ്ദ: ഇന്ത്യന്‍ പേസ് ബൗളറും ഗ്ലാമര്‍ ബോയുമായ ഇര്‍ഫാന്‍ പഠാന് പുണ്യനഗരിയായ മക്കയില്‍ മാംഗല്യം. ജിദ്ദയില്‍ താമസിമാക്കിയ ഹൈദരാബാദ് കുടുംബത്തിലെ അംഗമായ സഫയെയാണ് ഇര്‍ഫാന്‍ ജീവിതത്തിന്റെ ക്രീസില്‍ പാര്‍ട്ണറാക്കിയത്. മക്കയില്‍ വിശുദ്ധ ഹറമില്‍ വച്ചായിരുന്നു നിക്കാഹെന്ന് ഗള്‍ഫിലെ പ്രമുഖ മലയാള പത്രമായ മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇര്‍ഫാന്റെ സഹോദരനും ക്രിക്കറ്റ് താരവുമായ യൂസഫ് Read More …
