കനയ്യ കുമാറിന് ജാമ്യമില്ല
ന്യൂഡല്‍ഹി രാജ്യദ്രോഹ കുറ്റത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യുണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ സുപ്പ്രീം കോടതി വിസമ്മതിച്ചു. ജാമ്യ ഹര്‍ജി ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ് . ഇത് തള്ളിയാല്‍ മാത്രമേ മേല്‍ കോടതിയെ സമീപ്പിക്കാനാകു. ഹൈകോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് ജസ്റ്റീസ് Read More …
