അനധികൃത മണ്ണ് ഖനനം: റെയ്ഡ് നടത്തി
കൊല്ലം: ജില്ലാ കളക്ടര്‍ എ ഷൈനാമോളുടെ നിര്‍ദേശപ്രകാരം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം വിശ്വനാഥന്റെ നേതൃത്വത്തില്‍ അനധികൃത കരമണ്ണ് ഖനനത്തിനെതിരെ റവന്യൂ വകുപ്പ് റെയ്ഡ് നടത്തി. കൊട്ടാരക്കര താലൂക്കില്‍ പുത്തൂര്‍, പവിത്രേശ്വരം, എഴുകോണ്‍, കരീപ്ര, ഓടനാവട്ടം, കൊട്ടാരക്കര, കലയപുരം വില്ലേജുകളിലെ വിവിധ സ്ഥലങ്ങളിലും കുന്നത്തൂര്‍ താലൂക്കിലെ ഭരണിക്കാവ്, നെടിയവിള, കാരാളിമുക്ക്, ശാസ്താംകോട്ട എന്നീ സ്ഥലങ്ങളിലും പരിശോധന Read More …
