കുമാരസ്വാമി ഭരണം തുടങ്ങി, ബിജെപി സമരവും: കര്‍ണാടകയില്‍ തിങ്കളാഴ്ച ബന്ദ്
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ ബിജെപി സമരത്തിനൊരുങ്ങുന്നു. കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സമരത്തിനു തയാറെടുക്കുന്നത്. വരുന്ന തിങ്കളാഴ്ച ഈ ആവശ്യം ഉന്നയിച്ച് ബിജെപി കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ദേശസാത്കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നതായി ബിജെപി Read More …
