പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കും
തിരുവനന്തപുരം: ജില്ലയിലെ പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗത്തില്‍ തീരുമാനമായി. വരള്‍ച്ച രൂക്ഷമാകുന്നതിനു മുന്‍പ് ജില്ലയിലെ പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കും. ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തും. വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും. തൊഴിലുറപ്പു പദ്ധതി Read More …
