ശാസ്ത്ര പ്രദര്‍ശനത്തിന് തുടക്കമായി
തേഞ്ഞിപ്പലം: കേരള ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സൗജന്യ ശാസ്ത്ര പ്രദര്‍ശനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കോഹിനൂര്‍ കാംപസ് ഗ്രൗണ്‍ണ്‍ണ്ടില്‍ തുടക്കമായി. പ്രദര്‍ശനോദ്ഘാടനം കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എണ്‍വയോണ്‍മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് നിര്‍വ്വഹിച്ചു. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, മില്‍മ, വയനാട് കമ്മൂനിറ്റി ആഗ്രോ ബയോ ഡൈവേഴ്‌സിറ്റി സെന്റര്‍, Read More …
