ഉപ്പേരി മുതല്‍ പായസം വരെ
പത്തനംതിട്ട: കളക്ടറേറ്റ് വളപ്പില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച വിപണന മേള ആദ്യദിനം തന്നെ ശ്രദ്ധേയമായി. വിവിധതരം അച്ചാറുകള്‍, ജ്യൂസുകള്‍, അരിപ്പൊടി, ഉപ്പേരി, ചക്കക്കുരു അവലോസുപൊടി, ബ്രഹ്മി ഉത്പന്നങ്ങള്‍, തേന്‍, മെഴുകുതിരി, ആഭരണങ്ങള്‍, നെറ്റിപ്പട്ടം, സോപ്പുല്‍പ്പന്നങ്ങള്‍, ജൈവപച്ചക്കറികള്‍, പായസം എന്നിവ മേളയില്‍ ലഭ്യമാണ്. കളക്ടറേറ്റ് ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെയെത്തിയവരുമായിരുന്നു പ്രധാന ഉപഭോക്താക്കള്‍. മേള Read More …
