യൂ.പിയിലും മഹാസഖ്യം തേരോട്ടത്തിന്
ന്യുസ് ഡസ്‌ക് ലക്‌നൗ: അടുത്ത വര്‍ഷം ഉത്തരപ്രദേശ് നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തിരെഞ്ഞെടുപ്പിലും ജനതാദളിന്റെ നേതൃത്വത്തിലെ മഹസഖ്യം പരീക്ഷണത്തിനൊരുങ്ങുന്നു. ബിഹാറില്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാഗത്ബന്ധന്‍ സഖ്യം നേടിയ വന്‍ വിജയം മുന്നില്‍ കണ്ടാണ് പുതിയ നീക്കം. ചെറുപാര്‍ടികളായ രാഷ്ട്രീയ ലോക്ദള്‍, പിസ് പാര്‍ട്ടി, അപ്‌നാ ദള്‍, മഹാന ദള്‍, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എന്നിവരുമായി Read More …
