മിഡിപ്പ് പരിപാടിയുടെ വിവരശേഖരണത്തിന് തുടക്കമായി
മലപ്പുറം: ജില്ലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് മലപ്പുറം ഡിസ്ട്രിക്റ്റ് ബിസിനസ് ഗ്രൂപ്പ് കണ്‍സോര്‍ഷ്യം (എം.ബി.ജി) യുടെ നേതൃത്വത്തിലുള്ള മലപ്പുറം ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് പ്രോജക്ട് അഥവാ മിഡിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ മേഖലയില്‍ നിന്നും ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യമായി ജില്ല യിലെ മത-രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്നും വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും നാടിന്റെ Read More …
