സഹിഷ്ണുതക്കപ്പുറം പരസ്പരം അംഗീകരിക്കാനും മനസിലാക്കാനും കഴിയണമെന്ന് ഉപരാഷ്ട്രപതി
മലപ്പുറം: സഹിഷണുത ഉണ്ടായതുകൊണ്ട് മാത്രം സമ്പൂര്‍ണ്ണമായ മതേതരസമുഹം സൃഷ്ടിക്കുക സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ഡോ: ഹാമിദ് അന്‍സാരി. എല്ലാം ഉള്‍ക്കൊളളാനായതുകൊണ്ടമാത്രമല്ല, എല്ലാം അംഗീകരിക്കാനും മനസിലാക്കാനം സാധിക്കണം എന്നാല്‍ മാത്രമെ ശരിക്കും സമാധാനുമുളള സമൂഹം നിലനില്‍ക്കൂ. ” എല്ലാമതങ്ങളോടും സഹിഷണുതയുണ്ടായയതുകൊണ്ട് കാര്യമില്ല. എല്ലാമതങ്ങളും സത്യമാണെന്ന കരുതി അവ അംഗീകരിക്കാനാവണമെന്ന” വിവേകാനന്ദ സ്വാമികളുടെ ഉദ്ധരണി എടുത്തു പറഞ്ഞുകൊണ്ടാണ് ഉപരാഷ്ടപതി ഇക്കാര്യം Read More …
