നഷ്ടപ്പെടരുത് – മനുഷ്യാവകാശ കമ്മീഷന്‍
മലപ്പുറം: കെസ്‌റു സ്വയംതൊഴില്‍ വായ്പാ പദ്ധതിയില്‍ ലഭിക്കേണ്ട സബ്‌സിഡി തുക വായ്പ പൂര്‍ണമായി തിരിച്ചടിച്ചിട്ടും ലഭിക്കാത്തത് സംബന്ധിച്ച പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍. 2009 ല്‍ ലഭിക്കേണ്ട സബ്‌സിഡി തുക തെറ്റായി ക്രെഡിറ്റ് ചെയ്തതായി ചങ്കുവെട്ടിയിലെ ബാങ്ക് മാനെജര്‍ സമ്മതിച്ച പശ്ചാത്തലത്തില്‍ അര്‍ഹമായ സബ്‌സിഡി വായ്പക്കാരന് ലഭ്യമാക്കി അടുത്ത സിറ്റിങില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ Read More …
